ImkÀtKmUv ജില്ല മെഡിക്കല്‍ Hm^oknse (BtcmKyw) amkv aoUnb hn`mK¯nsâ നേതൃത്വത്തില്‍ , ജില്ലയിലെ BtcmKy {]hÀ¯\§fpsS hmÀ¯IÄ, Nn{X§Ä, ഭാവിയില്‍ \S¸nem¡phm³ ഉദ്ദേശിക്കുന്ന ]cn]mSnIsf¡pdn¨pÅ hnhc§Ä, ജില്ലയിലെ BtcmKy Øm]\§Ä, ASnØm\ hnhc§Ä XpS§nbh DÄs¡mÅn¨p കൊണ്ടുള്ള ഹെല്‍ത്ത് t»mKv' XpS§pന്ന Xmbn Adnªത്തില്‍ hfsckt´mjമുണ്ട്
ImkÀtKmUv ജില്ലയില്‍ നടക്കുന്ന BtcmKy {]hÀ¯\§fpsS hnhc§Ä CXphgn aäp ജില്ലIfnepÅ BtcmKy {]hÀ¯IÀ¡pw, s]mXpþ P\§Ä¡pw Adnbm³ km[n¡pIbpw AhÀ¡v CXv Hcp amXrIbmbn¯ocpIbpw sN¿pw എന്ന് പ്രതീഷിക്കുന്നു .
Cu DZya¯n\v എല്ലാhn[ `mhpI§fpw t\രുന്നു
അടൂർ പ്രകാശ്
ആരോഗ്യ വകുപ്പ് ഡയറക്ടറേററ്
തിരുവനന്തപുരം
കാസറഗോഡ് ജില്ലാ മെഡിക്കല്‍ ഓഫിസ് ( ആരോഗ്യം) ,ജില്ലയിലെ ആരോഗ്യ സ്ഥാപനങ്ങളുടെയും ജീവനക്കാരുടെയും വിശദ വിവരങ്ങള്‍ മറ്റു പൊതുവിവരങ്ങള്‍ ആരോഗ്യ സൂചികകള്‍ ,ആരോഗ്യ സംബന്ധമായ വാര്‍ത്തകള്‍ നടത്താന്‍ ഉദ്ദേശിക്കുന്ന വിവിധ പരിപാടികളുടെ വിവരങ്ങള്‍ ജീവനക്കാരുടെ ലേഖനങ്ങള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഒരു ഹെല്‍ത്ത് ബ്ലോഗ് തുടങ്ങിയിരിക്കുന്ന കാര്യം വളരെ സ്വാഗതാര്‍ഹമാണ് . പ്രസ്തുത ബ്ലോഗ് മറ്റു ജില്ലകള്‍ക്കും കൂടി ഒരു മാതൃകയാകും എന്ന് ആശിക്കുന്നു ഈ ബ്ലോഗിലൂടെ വിവിധ ആരോഗ്യ സന്ദേശങ്ങളും പരിപാടികളുടെ വിശദ വിവരങ്ങളും ജനങ്ങളിലെത്തിച്ച് ഉന്നത നിലവാരത്തിലുള്ള ആരോഗ്യ പരിരക്ഷ കൈവരിക്കുവാന്‍ നമുക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു. ഈ ഉദ്യമത്തിന് എന്റെ എല്ലാവിധ ഭാവുകങ്ങളും നേരുന്നു
തിരുവനന്തപുരം ഡോ. പി. കെ ജമീല
15/11/2011 ആരോഗ്യവകുപ്പ് ഡയറക്ടര്‍
സന്ദേശം
BtcmKy taJ-e-bn INFORMATION TECHNOLOGY bpsS \qX\ kmt¦-XnI hnZy-IÄ D]-tbm-Kn-¡p-¶Xv XoÀ¨-bmbpw {]iw-k-\o-b-am-Wv.
CXp-]-tbm-Kn¨v BtcmKy taJ-e-bpsS ka{K hnI-k-\-¯n-te¡v DbÀt¯-n-bn-cn-¡p-¶p. Imk-d-tKmUv PnÃsb t]mepÅ Ahn-I-knX {]tZ-i¯v XoÀ¨-bmbpw CXn\v {]m[m-\y-ap-v. DMO (H)Imk-d-tKm-Un-\p-thn Hcp 'BLOG' \nÀ½n-¡m³ ap³I-s¿-Sp¯ PnÃm amkv aoUnb Hm^o-kÀ cma-N-{µ-\pw, sU]yq«n amkv aoUnbm Hm^o-kÀ cmPp-hn\pw A`n-\-µ-\-a-dn-bn-¡p-¶p. CXv Imk-d-tKmUv PnÃ-bnse Btcm-Ky-ta-J-e¡v Hcp apXÂIq-«m-I-s«-sb¶v Biw-kn-¡p-¶p.
tUm. Pam Al-½Zv
saUn-¡Â Hm^o-kÀ
kn.-F-¨v.-kn. awKÂ]mSn
(tÌäv {Sj-dÀ, sI.-Pn.-Fw.-H.-F)