Friday 2 December 2011

FORMAL LAUNCHING OF BLOG

കാസറഗോഡ് ജില്ല മെഡിക്കല്‍ ഓഫിസ് മാസ് മീഡിയ വിങ്ങിന്റെ ആഭിമുഖ്യത്തില്‍ തുടങ്ങിയ ഹെല്‍ത്ത്‌ ബ്ലോഗിന്റെ ഔപചാരികമായ ഉത്ഘാടനം ആരോഗ്യവകുപ്പ് മന്ത്രി ശ്രീ അടൂര്‍ പ്രകാശ് നിര്‍വഹിച്ചു. കാസറഗോഡ് കലക്ട്രേറ്റ്‌ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ശ്രീ എന്‍ എ നെല്ലിക്കുന്ന് ,എം എല്‍ എ ആധ്യക്ഷം വഹിച്ചു. എം എല്‍ എ മാരായ ശ്രീ അബ്ദുറസാഖ് ,ശ്രീ ഇ ചന്ദ്രശേഖരന്‍ ജില്ല പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വക്കേറ്റ് പി പി ശ്യാമള ദേവി, കാസറഗോഡ് നഗരസഭാ ചെയര്‍മാന്‍ ശ്രീ ടി ഇ അബ്ദുള്ള ,നീലേശ്വരം നഗരസഭാ ചെയര്‍പേഴ്സന്‍ ശ്രീമതി ഗൌരി ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ഇ രാഘവന്‍ , ഡി പി എം ഡോക്ടര്‍ മുഹമ്മദ്‌ അശീല്‍ വിവിധ പഞ്ചായത്ത്‌ പ്രസിഡന്റ്‌മാര്‍ , ആരോഗ്യവകുപ്പ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


CHP REVIEW BY HEALTH MINISTER

സമഗ്ര ആരോഗ്യ പദ്ധതി പ്രകാരം ജില്ലയില്‍ 96 കോടി രൂപയുടെ  ആരോഗ്യ ശുചിത്വ പദ്ധതികള്‍ക്കുള്ള കരടു നിര്‍ദേശങ്ങള്‍ സമര്‍പിച്ചു.കരടു നിര്‍ദേശം ചര്‍ച്ച ചെയ്യാന്‍ കലക്ട്രേറ്റ്‌ കോണ്‍ഫറന്‍സ് ഹാളില്‍ വിളിച്ചുകൂട്ടിയ യോഗം ആരോഗ്യമന്ത്രി അടൂര്‍ പ്രകാശ് ഉദ്ഘാടനം ചെയ്തു. എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ അധ്യക്ഷത വഹിച്ചു.ജില്ലയില്‍ മൊത്തം 612 പദ്ധതികള്‍ നടപ്പാക്കാനാണ് നിര്‍ദേശം ഉണ്ടായത്. യോഗത്തില്‍ എം എല്‍ എ മാരായ പി ബി അബ്ദുറസാഖ് ,ഇ ചന്ദ്രശേഖരന്‍ ,ജില്ല പഞ്ചായത്ത്‌ പ്രസിഡണ്ട്‌ അഡ്വക്കേറ്റ് പി പി ശ്യാമള ദേവി,നഗരസഭാ ചെയര്‍മാന്‍ ടി ഇ അബ്ദുള്ള,ജില്ല കളക്ടര്‍ കെ എന്‍ സതീഷ്‌ ,ജില്ല മെഡിക്കല്‍ ഓഫീസര്‍ Dr ഇ രാഘവന്‍ ,Dr ബിജു ,എന്‍ ആര്‍ എച് എം കണ്സല്ടന്റ്റ് രാമചന്ദ്രന്‍,ജില്ലയിലെ മുനിസിപല്‍ ചെയര്‍പെഴ്സന്മാര്‍ ,ത്രിതല പഞ്ചായത്ത് പ്രസിഡന്റ്‌മാര്‍ ,വിവിധ വകുപ്പ് ഉദ്യോഗസ്ഥന്മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ല പ്രോഗ്രാം മാനേജര്‍ ഡോക്ടര്‍ അശീല്‍ കരടുപ്രോജകടുകള്‍ അവതരിപ്പിച്ചു.
Welcome address: K N Satheesh IAS District Collector
  
Presidential Address: N A Nellikkunnu MLA

Inauguration: Adoor Prakash ,Health Minister

  


Abdul rasak MLA





E Chandrashekaran MLA  
Adv PP Siamala devi, Dt Panchayt President






T E Abdulla , Kasaragod Municipal Chairman


 
Dr Raghavan ,DMO




Sri Veluthambu


 
Dr Biju


DR Muhammed Asheel ,DPM


Audience



PNDT WORKSHOP FOR MEDIA PERSONS


ജില്ലയിലെ മാധ്യമ പ്രതിനിധികള്‍ക്കുവേണ്ടി PNDT ആക്ടിന്റെ പ്രസക്തിയും പ്രാധാന്യവും എന്ന വിഷയത്തില്‍ ഏകദിന ശില്പശാല സംഘടിപ്പിച്ചു.ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ അഡ്വക്കേറ്റ് പി പി ശ്യാമള ദേവി പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ല മെഡിക്കല്‍ ഓഫീസര്‍ Dr . ഇ രാഘവന്‍ മുഖ്യ പ്രഭാഷണം നടത്തി. Dy  DMO Dr. MCവിമല്‍രാജ് ,Dy DMO Dr ഇ മോഹനന്‍, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ശ്രീ അബ്ദുറഹ്മാന്‍  എന്നിവര്‍ ആശംസ പ്രസംഗങ്ങള്‍ നടത്തി.  വിവിധ വിഷയങ്ങളില്‍ ജില്ല മാസ്സ് മീഡിയ ഓഫീസര്‍ ശ്രീ എം രാമചന്ദ്ര , ജില്ല ആശുപത്രി സൂപ്രണ്ട് Dr. ജീജ , അഡ്വക്കേറ്റ് രാമകൃഷ്ണ  എന്നിവര്‍ ക്ലാസുകള്‍ എടുത്തു.  Dy ജില്ല മാസ്സ് മീഡിയ ഓഫീസര്‍ ശ്രീ പി രാജു സ്വാഗതം പറഞ്ഞു. 
  
Adv. PP Siamala devi, District Panchayat President
  
DMO Dr E Raghavan