Friday 18 November 2011

KERALA SANDESHA YATHRA--Inaugural function


Sri Adoor Prakash, Health Minister

Sri N A Nellikkunnu, MLA


Adv PP Syamaladevi, Dist Panchayat President

Dr. E Raghavan, DMO

Dr A S Pradeep kumar, Addl.DHS
Minister watching exhibition
Sri K N Satheesh, IAS Dist. Collector
Sri. P B Abdul Rasak, MLA Manjeswaram

Friday 4 November 2011


പന്ത്രണ്ടാം പഞ്ച വത്സര  പദ്ധതിയുമായി ബന്ധപ്പെട്ട്    സമഗ്ര ആരോഗ്യ പദ്ധതി തയ്യാറാക്കുന്നതിന്റെ ഭാഗമായി ,ജില്ലയിലെ ജനപ്രതിനിധികള്‍ക്കും , ജില്ലാതല വകുപ്പ് മേധാവികള്‍ക്കും വേണ്ടിയുള്ള ശില്പശാല 27-10-2011 നു കാസറഗോഡ് കലക്ട്രേറ്റ്‌ കോണ്ഫെരന്‍സ് ഹാളില്‍ നടന്നു . ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ അഡ്വക്കേറ്റ് പി പി ശ്യാമള ദേവി ഉത്ഘാടനം ചെയ്തു. ജില്ലാ കലക്ടര്‍ ശ്രീ കെ എന്‍ സതീഷ്‌ IAS ആധ്യക്ഷം വഹിച്ചു . നഗര സഭ അധ്യക്ഷന്മാര്‍ , ബ്ലോക്ക് ,ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ മാര്‍ , സ്ഥിരം സമിതി അധ്യക്ഷന്മാര്‍ ,ജില്ലയിലെ വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ പരിപാടികള്‍ ആസൂത്രണം ചെയ്തു.

Adv. PP Syamaladevi, Dist Panchayat President

Sri. M Ramachandra, DEMO

Sri K N Satheesh IAS , Dist Collector

Dr. Muraleedhara Nalluraya, Dist RCH Officer


Sri, P Raju Dy DEMO


Dr. M C Vimalraj, Dy DMO

Sri. V Suresan, DMLO

Sri. Saseedharan, TA GRII

Comprehensive Health Plan

സമഗ്ര ആരോഗ്യ പദ്ധതി തയ്യാറാക്കുന്നതിന്റെ ഭാഗമായി, ജില്ലയിലെ മെഡിക്കല്‍ ഓഫീസര്‍ മാര്‍ക്കും ജില്ലാതല പരിശീലകര്‍ക്കും വേണ്ടി ഏകദിന ശില്പശാല 25-11-2011 നു ജില്ലാ മെഡിക്കല്‍ ഓഫിസ് കോണ്ഫെരന്‍സ് ഹാളില്‍ നടന്നു . ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ . ഇ . രാഘവന്‍ പരിപാടി ഉദ്ഖാടനം ചെയ്തു.

Dr. E Raghavan, DMO